കൊച്ചി: ജില്ല സൈനിക ക്ഷേമ ഓഫിസിെൻറ അധീനതയിലുള്ള തോപ്പുംപടി ചുള്ളിക്കലിലുള്ള ഭൂമിയുടെ സംരക്ഷണത്തിന് സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന്, തോപ്പുംപടി സമീപവാസികളായ വിമുക്തഭടന്മാരില്‍നിന്നും . താൽപര്യമുള്ളവര്‍ ജില്ല സൈനികക്ഷേമ ഓഫിസുമായി 0484-2422239 നമ്പറില്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.