ഫുട്ബാൾ ടൂർണമെൻറ്​

കൊച്ചി: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫ്ലെഡ്ൈലറ്റ് ഫുട്ബാൾ ടൂർണമ​െൻറ് ആരംഭിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോർട്ട്കൊച്ചി വെളി ഫിഫ ഗ്രൗണ്ടിൽ 32 ടീം പങ്കെടുക്കുന്ന ടൂർണമ​െൻറ് നാലുദിവസം നീളും. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, കെ.എം. റിയാദ്, സി.എസ്. ഗിരീഷ്, കെ.ആർ. വിബിൻ രാജ്, എം.എ. ഹാഷിക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.