ലോക തപാൽ ദിനം

കൂത്താട്ടുകുളം: ലോക തപാൽ ദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ രണ്ടാം ക്ലാസ് കുട്ടികൾ കൂത്താട്ടുകുളം തപാൽ ഓഫിസ് സന്ദർശിച്ചു. പോസ്റ്റ് മാസ്റ്റർ രാജേശ്വരി അമ്മയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ തപാലിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. സ്കൂളി​െൻറ സ്നേഹോപഹാരം കുട്ടികൾ പോസ്റ്റ് മാസ്റ്റർക്ക് കൈമാറി. സ്വന്തം കൈയൊപ്പ് പതിപ്പിച്ച കത്തുകൾ കുട്ടികൾ രക്ഷിതാക്കൾക്ക് അയച്ചു. റിയാ മേരി മോൻസി നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.