പെരുന്നാൾ

കോലഞ്ചേരി: പഴന്തോട്ടം മർത്തമറിയം യാക്കോബായ പള്ളിയിലെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വികാരി ഫാ. ഗ്രിഗർ കുര്യാക്കോസ് കൊടിയേറ്റി. ഇതി​െൻറ ഭാഗമായി ദിവസവും രാവിലെ ഏഴിന് കുർബാന, വൈകീട്ട് ആറിന് സന്ധ്യാപ്രാർഥന, സുവിശേഷ യോഗം എന്നിവയുണ്ടാകും. എട്ടിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.