ആടുവളര്‍ത്തല്‍ പരിശീലന പരിപാടി

കൊച്ചി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പി​െൻറ നേതൃത്വത്തില്‍ 80 ആടുവളര്‍ത്തല്‍ സംരംഭകര്‍ക്കായി വാണിജ്യാടിസ്ഥാനത്തിൽ ആടു വളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നാലുദിവസമായി നടത്തും. താൽപര്യമുള്ളവര്‍ അടുത്ത മൃഗാശുപത്രികളില്‍നിന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് ഇൗമാസം 15നുമുമ്പ് സമര്‍പ്പിക്കണം. വിലാസം: മൃഗസംരക്ഷണ പരിശീലനകേന്ദ്രം, നേതാജി റോഡ്, ഐ.സി.ഡി.പി കാമ്പസ്, ആലുവ. ഫോണ്‍: 0484-2631355.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.