അങ്കമാലി: വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗപരിമിതർക്ക് വീൽചെയർ, ക്രച്ചസ്, വൈറ്റ് കെയിൻ എന്നിവ സൗജന്യമായി നൽകുന്ന 'വീൽ ടു ലൈഫ്-2018' പദ്ധതിക്ക് ലിറ്റിൽ ഫ്ലവർ ആശുപത്രി തുടക്കമിടുന്നതായി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് മുൻഗണന നൽകും. ആവശ്യമുള്ളവർ ഒരാഴ്ചക്കകം ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ പ്രോജക്ട് വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 952661226.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.