പ്രളയബാധിത മേഖലകളിൽ ഭവനവായ്​പയുമായി എസ്.​ബി.ഐ

കൊച്ചി: കേരളത്തിൽ പ്രളയം ബാധിച്ച് തകർന്ന വീടുകൾ അറ്റകുറ്റപ്പണി നടത്താനും നവീകരിക്കാനും പ്രത്യേക വായ്പയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. േപ്രാസസിങ് ഫീ ഈടാക്കില്ല. നവംബർ 30 വരെ അപേക്ഷ നൽകുന്നവർക്കാണ് ഈ ഇളവുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.