മൂവാറ്റുപുഴ: നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ ചൊവ്വാഴ്ച നടക്കും. അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സകൾ ക്യാമ്പിൽ ലഭിക്കും. 1.30 മുതൽ 3.30 വരെ നാസ് ഒാഡിറ്റോറിയത്തിലാണ് ക്യാമ്പ്. എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗജന്യ പ്രയോജനപ്പെടുത്തണം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എലിപ്പനി പ്രതിരോധ മരുന്നും സൗജന്യമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.