കളമശ്ശേരി: നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) സെൻറർ ഫോർ ലോ ആൻഡ് അഗ്രിക്കൾചർ നടപ്പാക്കുന്ന റിസർച് േപ്രാജക്ടിലേക്ക് (ആറുമാസം) താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് റിസർച് അസോസിയേറ്റുമാരെയും ഒരു കമ്പ്യൂട്ടർ അസിസ്റ്റൻറ് ഡാറ്റ എൻട്രി ഓപറേറ്ററെയും ആവശ്യമുണ്ട്. വിശദ വിവരങ്ങളും അപേക്ഷ ഫോറവും www.nuals.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-മെയിൽ വഴി അപേക്ഷ ലഭിേക്കണ്ട അവസാന തീയതി ജൂൺ നാല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.