ഹിന്ദു ഇക്കണോമിക് ഫോറം ഭാരവാഹികൾ

കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറം കേരള സംസ്ഥാന പ്രസിഡൻറായി പ്രദീപ് ആലപ്പാട്ടിനെയും ജനറൽ സെക്രട്ടറിയായി സജിത്ത് നായരെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: ഹരിഗോവിന്ദ് (വൈസ് പ്രസി), ഉദയകുമാർ (ട്രഷ), ശിവാനന്ദൻ (ജോ. സെക്ര), പി.വി.എൻ. മേനോൻ, രാമചന്ദ്രൻ കാരാട്ട്, കെ.പി. ധൻരാജ് (എക്സി. അംഗങ്ങൾ). കലൂർ ഐ.എം.എ ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് സാഹിത്യകാരൻ കെ.എൽ. മോഹനവർമ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.