സ്​റ്റാസ്​: ബി.എസ്​സി സൈബർ ഫോറൻസിക്​ അപേക്ഷ ക്ഷണിച്ചു

കോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സ​െൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസി​െൻറ നിയന്ത്രണത്തിലുള്ള സ്കൂൾ ഒാഫ് ടെക്നോളജി ആൻഡ് അൈപ്ലഡ് സയൻസസി​െൻറ (സ്റ്റാസ്) കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട സ​െൻററുകളിൽ 2018-19 അധ്യയനവർഷത്തേക്ക് വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.cpas.ac.in, www.sme.edu.in ൽ. ഫോൺ: 0481 2392928, 9447063153.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.