പരിപാടികൾ ഇന്ന്​

തൃപ്പൂണിത്തുറ പാലസ് ഒാവൽ: അണ്ടർ-13 ക്രിക്കറ്റ് ടൂർണമ​െൻറ് -വൈകു. 3.00 കുരിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: ഉത്സവം, തിരുവോണ ഉൗട്ട് -രാവിലെ 11.00 െകാച്ചിൻ ഹോസ്പിറ്റൽ: സൗജന്യ ഇ.എൻ.ടി പരിശോധന ക്യാമ്പ് -രാവിലെ 10.00 എളംകുളം സ​െൻറ് മേരീസ് യാക്കോബായ സിറിയൻ ഒാർത്തഡോക്സ് കോൺഗ്രിഗേഷൻ പള്ളി: ഒാർമപ്പെരുന്നാൾ -രാവിലെ 7.30 കളമശ്ശേരി പ്രൊഡക്റ്റിവിറ്റി ഹൗസ്: ഇലക്ട്രിക്കൽ സേഫ്ടി വാരാചരണത്തോടനുബന്ധിച്ച് പരിശീലനം -രാവിലെ 9.30 എം.ജി റോഡ് മെട്രോ സ്റ്റേഷൻ: പബ്ലിക് സൈക്കിൾ ഷെയറിങ് പ്രോഗ്രാം ഉദ്ഘാടനം -രാവിലെ 8.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.