അങ്കമാലി: സെൻറ് ജോസഫ്സ് ഹൈസ്കൂള്‍ അങ്കമാലി, സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂള്‍ മൂക്കന്നൂര്‍, ഹോളി ഫാമിലി ഹൈസ്കൂള്‍ താബോര്‍, ഗവ. എച്ച്.എസ്.എസ് മൂക്കന്നൂര്‍, ബ്രഹ്മാനന്ദോദയം ഹയർ സെക്കന്‍ഡറി സ്കൂള്‍ കാലടി, എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ നീലീശ്വരം, സെൻറ് തോമസ് എച്ച്.എസ്.എസ് മലയാറ്റൂര്‍, എന്‍.എസ്.എസ്.എച്ച്.എസ്.എസ് മാണിക്കമംഗലം, എന്‍.എസ്.എസ് ഗേള്‍സ് ഹൈസ്കൂള്‍, മാണിക്കമംഗലം, എന്‍.എസ്.എസ്.എച്ച്.എസ്.എസ് പാറക്കടവ്, കാലടി പ്ലാേൻറഷന്‍ ഹൈസ്കൂള്‍, കാലടി, സെൻറ് ജോസഫ് ഹൈസ്കൂള്‍, കിടങ്ങൂര്‍, സ്റ്റാര്‍ ജീസസ് ഹൈസ്കൂള്‍, കറുകുറ്റി, ഗവ. ഹൈസ്കൂള്‍, പാലിശ്ശേരി. നേരിയ വ്യത്യാസത്തിന് നൂറുശതമാനം നഷ്ടം അങ്കമാലി: ഉപജില്ലയില്‍ നേരിയ വ്യത്യാസത്തിന് 10 സ്കൂളിന് നൂറ് ശതമാനം നഷ്ടമായി. ഒരാളുടെ പരാജയം ഏഴുസ്കൂളിലും രണ്ട് പേരുടേത് ഒരു സ്കൂളിലും നാലുപേരുടെ പരാജയം രണ്ട് സ്കൂളിലുമുണ്ടായി. അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂള്‍ (268-1), കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂള്‍ (217-1), നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് (22-1), കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂള്‍ (197-1), പൂവത്തുശ്ശേരി സെൻറ് ജോസഫ്സ് ഹൈസ്കൂള്‍ (141-1), തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ ഹൈസ്കൂള്‍ (146-1), നായത്തോട് ജി. മെമ്മോറിയല്‍ ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ (31-1), മഞ്ഞപ്ര ഗവ. ഹൈസ്കൂള്‍ (80-2), അയിരൂര്‍ സെൻറ് തോമസ് ഹൈസ്കൂള്‍ (134-4), ഗവ. ഹൈസ്കൂള്‍ പുളിയനം (79-4). ചെങ്ങമനാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചെങ്ങമനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നൂറുശതമാനം. പരീക്ഷയെഴുതിയ 37 പേരും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.