ജനസേവ ശിശുഭവനിലെ 17 കുട്ടികൾക്ക് വിജയം

ആലുവ: ജനസേവ ശിശുഭവനിലെ 17 കുട്ടികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചു. പഠനത്തോടൊപ്പം കായികരംഗത്തും കഴിവുതെളിയിച്ചവരാണ് ഇവരിൽ പലരും. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ജനസേവയിലെ എല്ലാ കുട്ടികെളയും ചെയർമാൻ ജോസ് മാവേലിയും പ്രസിഡൻറ് ചാർളി പോളും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.