കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 100 ശതമാനം

ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം. 91 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ നാലുകുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഒരുവിധ ഗ്രേസ്മാർക്കുകളുെടയും പിൻബലമില്ലാതെയാണ് കുട്ടമശ്ശേരി സ്കൂൾ മികച്ച വിജയം നേടിയത്. സ്കൂളിനെ 100 ശതമാനത്തിലേക്കെത്തിച്ച അധ്യാപകെരയും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികെളയും പി.ടി.എ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.