മലപ്പുറം പ്രസ്ക്ലബിനുനേ​െര ആക്രമണം അപലപനീയം

കൊച്ചി: മലപ്പുറം പ്രസ്ക്ലബിനുനേരെ ആക്രമണം അപലപനീയമെന്ന് നാഷനൽ ലേബർ യൂനിയൻ. അക്രമത്തിലൂടെ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ഗൂഢനീക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സംസ്ഥാന നേതാക്കളായ എ.പി. മുസ്തഫ, സുബൈർ പടുപ്പ്, ബി. അൻഷാദ് അരൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.