പരിപാടികൾ ഇന്ന്​

എറണാകുളം െഎ.എൻ.ടി.യു.സി ഭവൻ: ജില്ല ഗുഡ്സ് ആൻഡ് പാസഞ്ചർ ഒാേട്ടാ തൊഴിലാളി കോൺഗ്രസ് ജില്ല സമ്മേളന ഭാഗമായുള്ള പ്രതിനിധിസമ്മേളനം- ഉച്ച 2.00 മഹാരാജാസ് േകാളജ് മെട്രോ സ്റ്റേഷൻ: പൊതുഗതാഗത ദിനാചരണ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ കലൂർ വരെ മെട്രോ യാത്ര --രാവിലെ 9.00 എറണാകുളം മറൈൻ ഡ്രൈവ്: സ്പിരിറ്റ് ഇൻ ജീസസ് കൂട്ടായ്മയുടെ 30ാം വാർഷികാഘോഷം കൺവെൻഷൻ -രാവിലെ 10.00 ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഇടപ്പള്ളി നൃത്താസ്വാദക സദസ്സിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ -വൈകു. 6.30 പള്ളുരുത്തി ഇ.കെ. നാരായണൻ സ്ക്വയർ: നവതി മറവിൽ പീതാംബരൻ മാസ്റ്റർ പരിപാടിയുടെ ഭാഗമായി ചിത്രരചന മത്സരവും ചിത്രരചന ക്യാമ്പും -രാവിലെ 9.00 കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: തിരുവുത്സവം, ഇറക്കിപൂജ -രാവിലെ 10.00 ഇടപ്പള്ളി സ​െൻറ് ജോർജ് ഫൊറോന ദേവാലയം: വി. ഗീവർഗീസ് സഹദായുടെ തിരുനാൾ. വി. കുബാന -6.00 ദർബാർ ഹാൾ: മായാ ഋതുവർണ എം.പി ലതാദേവിയുടെയും നിമിഷ റാവുവി​െൻറയും ചിത്രങ്ങളുടെ പ്രദർശനം -രാവിലെ 11.00 എം.ജി റോഡ് െഎബിസ് ഹോട്ടൽ: 'സ്മാർട്ട് സിറ്റി കൊച്ചി- മാറുന്ന കാലത്തി​െൻറ വികസന സാധ്യതകൾ വ്യവസായ സംരംഭകർക്കായി തുറന്നുകൊടുക്കുന്ന നഗരം' മനോജ് നായർ അവതരിപ്പിക്കുന്ന പ്രബന്ധം -വൈകു. 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.