കൊച്ചി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽനിന്ന് റിട്ടയർ ചെയ്ത ജീവനക്കാരുടെ കോഒാഡിനേഷൻ കമ്മിറ്റി പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് ബോർഡ് ആസ്ഥാനത്ത് കൂട്ട. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി പി.എൻ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. സി. ഷാജി അധ്യക്ഷത വഹിച്ചു. എസ്. ഷാജികുമാർ, കടയ്ക്കൽ സുരേന്ദ്രൻ, ബി. ദേവരാജൻ, ബി. മധു എന്നിവർ സംസാരിച്ചു. എം. അബ്ദുൽ നാസർ സ്വാഗതവും ആർ. ശ്രീലത നന്ദിയും പറഞ്ഞു. ധർണ കൊച്ചി: കൺസ്യൂമർ ഫെഡ് വർേക്കഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം റീജനൽ ഒാഫിസിന് മുന്നിൽ സമരം നടത്തി. ജില്ല സെക്രട്ടറി എ. സജിമോൻ അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു സെൻട്രൽ കമ്മിറ്റി അംഗം കെ.എം. അലി അക്ബർ സംസാരിച്ചു. എം. ഷാജി സ്വാഗതവും എം.എസ്. സമഗ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.