ബാപ്പു മുസ്​ലിയാർ അനുസ്മരണം ഇന്ന്

ആലങ്ങാട്: പാനായിക്കുളം ബാപ്പു മുസ്ലിയാർ അനുസ്മരണം വ്യാഴാഴ്ച നടക്കും. പാനായിക്കുളം ദാറുസ്സആദത്തിൽ ഇസ്ലാമിയ വിജ്ഞാന കേന്ദ്രത്തിൽ രാവിലെ 9.30ന് അബൂബക്കർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. വി.പി.എ ഫരീദുദ്ദീൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് നിർമിച്ച നമസ്കാര ഹാളി​െൻറ ഉദ്ഘാടനം യൂസുഫ് മുസ്ലിയാർ നിർവഹിക്കും. ബഷീർ മൗലവി വഹബി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.