പീഡനശ്രമം ചെറുത്ത ദലിത്​ പെൺകുട്ടിയെ വീടി​െൻറ ടെറസിൽനിന്ന്​ താഴേക്കെറിഞ്ഞു

ഷാജഹാൻപുർ(യു.പി): ഉത്തർപ്രദേശിലെ പിൽകാന ഗ്രാമത്തിൽ പീഡനശ്രമം ചെറുത്ത ദലിത് പെൺകുട്ടിയെ വീടി​െൻറ ടെറസിൽനിന്ന് താഴേക്കെറിഞ്ഞു. ഗുരുതര പരിക്കേറ്റ 15കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇതേഗ്രാമത്തിലെ 15കാരനാണ് പീഡനത്തിന് ശ്രമിച്ചത്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.