വാട്ടർ ടാങ്ക് വിതരണം നടന്നു

എടത്തല: എടത്തല പഞ്ചായത്ത് 2017-18 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗങ്ങൾക്ക് . പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് വിതരേണാദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് വി.എം. അബൂബക്കർ, വികസന ക്ഷേമകാര്യ ചെയർപേഴ്സൻ ആബിദ ശരീഫ്, പഞ്ചായത്ത് അംഗങ്ങളായ സി.എം. അഷറഫ്, അനില അയ്യപ്പൻകുട്ടി, എം.പി. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.