ഷിപ്​യാർഡ്​ ഓവറോൾ ചാമ്പ്യൻഷിപ്

കൊച്ചി: ജില്ല സ്പോർട്സ് കൗൺസിലി​െൻറയും തൊഴിൽ വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ േമയ്ദിന കായികമേളയിൽ കൊച്ചിൻ ഷിപ്യാർഡ് ഓവറോൾ ചാമ്പ്യന്മാർ. സമാപന സമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല സമ്മാനദാനം നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ വി.എ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. എൻ. അനിൽകുമാർ, ഷെരീഫ് മരക്കാർ, വി.എ. ഷംസുദ്ദീൻ, എം.എ. തോമസ് എന്നിവർ സംസാരിച്ചു. Caption: ec2 shipyard ജില്ല സ്പോർട്സ് കൗൺസിലി​െൻറയും തൊഴിൽ വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ നടന്ന േമയ്ദിനം കായികമേളയിൽ ഓവറോൾ ചാമ്പിൻഷിപ്‌ നേടിയ കൊച്ചിൻ ഷിപ്യാർഡ് ടീം സിവിൽ സർവിസ് വിജയികളെ അനുമോദിക്കുന്നു കൊച്ചി: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പൂർവ വിദ്യാർഥികളായ അഭിജിത്ത് ആർ. ശങ്കർ, ഇഹ്ജാസ് അസ്ലം, കെ. മുഹമ്മദ് ഷബീർ, അഫ്സൽ ഹമീദ് എന്നിവരെ സർവകലാശാല അനുമോദിക്കുന്നു. േമയ് നാലിന് രാവിലെ 11ന് സർവകലാശാല സെനറ്റ് ഹാളിലാണ് പരിപാടി. വി.സി ഡോ. ജെ. ലത ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.