പ്രതിപക്ഷ നേതാവ്​ സന്ദർശിച്ചു

മണ്ണഞ്ചേരി: അന്തരിച്ച കായികാചാര്യൻ കലവൂർ എൻ. ഗോപിനാഥി​െൻറ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തെ അനുശോചനം അറിയിച്ചു. കോൺഗ്രസ് നേതാക്കളായ കെ.വി. മേഘനാഥൻ, എൻ. ചിദംബരൻ, കുന്നപ്പള്ളി മജീദ്, എം.ജെ. മോഹനൻ, പി. തമ്പി, എം. ഷഫീഖ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.