ഭക്തിനിർഭരമായി കുരിശി​െൻറ വഴി

പറവൂർ: യേശുവി​െൻറ പീഡാനുഭവയാത്രയെ അനുസ്മരിച്ച് മാല്യങ്കര മാർത്തോമ ഭാരത പ്രവേശന ദേവാലയത്തിൽനിന്ന് ചെട്ടിക്കാട് സ​െൻറ് ആൻറണീസ് ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തി. വെള്ളിയാഴ്ച രാവിലെ നടന്ന കുരിശി​െൻറ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. റെക്ടർ ഫാ. ജോയ് കല്ലറക്കൽ, ഫാ. ജയിംസ് അറക്കത്തറ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.