യുവകലാകാരന്മാർക്ക് സ്​കോളർഷിപ്

നെടുമ്പാശ്ശേരി: സംസ്ഥാനത്തെ 1000 യുവകലാകാരന്മാർക്ക് പ്രതിമാസം 10,000 രൂപ വീതം സ്കോളർഷിപ് നൽകുന്ന പദ്ധതിക്ക് തുടക്കമായതായി കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് അറിയിച്ചു. 35ൽ താഴെ പ്രായമുള്ള കലാകാരന്മാർക്ക് രണ്ടുവർഷത്തേക്കാണ് സ്കോളർഷിപ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.