ഉലമ സംഗമം 27ന്

മൂവാറ്റുപുഴ: പേഴക്കാപിള്ളി ജാമിഅ ബദ്‌രിയ അറബിക് കോളജ് നടക്കും. രാവിലെ 9.30ന് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി ഉദ്ഘാടനം ചെയ്യും. അബ്ക പ്രസിഡൻറ് കെ.എഫ്. റഹ്മത്തുല്ല ബദ്‌രി അധ്യക്ഷത വഹിക്കും. വിഷന്‍ -2020 പ്രഖ്യാപനവും പദ്ധതി വിശദീകരണവും കെ.പി. മുഹമ്മദ് തൗഫീഖ് ബദ്‌രി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.