എം.ജി സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ 2018 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ ആൻഡ് ബി.എഫ്.ടി (സി.ബി.സി.എസ്.എസ് 2015 അഡ്മിഷൻ റഗുലർ /2013-14 അഡ്മിഷൻ സപ്ലിമ​െൻററി/ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ മൂന്നുമുതൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്സി മാത്തമാറ്റിക്സ് (2017 അഡ്മിഷൻ റഗുലർ 2013-16 അഡ്മിഷൻ സപ്ലിമ​െൻററി/ ഇംപ്രൂവ്മ​െൻറ്) വൊക്കേഷനൽ മോഡൽ രണ്ട് (കമ്പ്യൂട്ടർ സയൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. ആറാം സെമസ്റ്റർ ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്സ്, വിഷ്വൽ കമ്യൂണിക്കേഷൻ, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിങ് (യു.ജി 2015 അഡ്മിഷൻ റഗുലർ/ 2013-14 അഡ്മിഷൻ സപ്ലിമ​െൻററി/ റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ രണ്ടുമുതൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷ തീയതി മൂന്നാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ഡോക്യുമെേൻറഷൻ (2016 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് (മെഡിക്കൽ ഡോക്യുമെേൻറഷൻ- പഴയ സ്കീം 2009-2015 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ഏപ്രിൽ 13ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ മാർച്ച് 28 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ രണ്ടുവരെയും സ്വീകരിക്കും. പരീക്ഷ ഫലം 2017 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്ററും മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്ററും എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്ക് ഏപ്രിൽ ഒമ്പതുവരെ അപേക്ഷിക്കാം. 2017 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്ക് ഏപ്രിൽ ഒമ്പതുവരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.