ശക്​തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണു

പള്ളിക്കര: ഞായറാഴ്ച വൈകീട്ട് പെയ്ത മഴയിലും കാറ്റിലും പറക്കോട് വയലാർ പടിയിൽ പുളിമൂട്ടിൽ കൃഷ്ണ‍​െൻറ വീടിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് വീട് ഭാഗീകമായി നശിച്ചു. ശക്തമായ കാറ്റിൽ തൊട്ടടുത്ത കുടിയിലെ മരം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. പറക്കോട് പുത്തൻ പള്ളിക്ക് സമീപം സാജുവി​െൻറ 40 വാഴകൾ കാറ്റത്ത് ഒടിഞ്ഞ് വീണു. ശക്തമായ കാറ്റ് അനുഭവപ്പെട്ടതോടെ വൈദ്യുതിയും മണിക്കൂറോളം മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.