സ്ഥാപകദിനം ആചരിച്ചു

കടുങ്ങല്ലൂർ: മുസ്ലിം ലീഗ് കണിയാംകുന്ന്, കടേപ്പിള്ളി ശാഖകളുടെ നേതൃത്വത്തിൽ . ജില്ല കൗൺസിൽ അംഗം സി.എ. അബ്ദുൽ നാസർ പതാകയുയർത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.കെ. ബീരാൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശിഹാബ് കോട്ടിലാൻ, അർഷാദ് മൗലവി, സി.ഐ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.