ജനജാഗ്രതാസമിതിക്ക്​ തുടക്കം

ആലങ്ങാട്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ രാഷ്്ട്രീയ -സാമൂഹിക - മത സംഘടനകളെ സംഘടിപ്പിച്ച് മാഞ്ഞാലി മാക്കനായി പ്രദേശത്ത് രൂപവത്ക്കരിച്ച ജന ജാഗ്രത സമിതിയുടെ പ്രഖ്യാപനവും ലഘുലേഖ വിതരണോത്ഘാടനവും ആലങ്ങാട് പൊലീസ് സബ് ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ നിർവഹിച്ചു. ചെയർമാൻ പി.എ. സക്കീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.എം. അലി, ഷാജിത നിസ്സാർ, ജനറൽ കൺവീനർ എ. അനസ്, പി.എച്ച്. ഷാജി, ഹാരിസ് മാഞ്ഞാലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.