സ്വാഗതസംഘം യോഗം ഇന്ന്​

മണ്ണഞ്ചേരി: റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സുവർണജൂബിലി സമാപന പരിപാടികളുടെ സ്വാഗതസംഘം മണ്ണഞ്ചേരി അറഫ ഹോട്ടൽ കോംപ്ലക്സിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. സ്വാഗതസംഘം ചെയർമാൻ യു. മുഹമ്മദ് ഹനീഫ ബാഖവി അധ്യക്ഷത വഹിക്കും. ഭരണഘടന സംരക്ഷണ റാലി അരൂർ: ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) ജില്ലതല ഭരണഘടന സംരക്ഷണ റാലി നാഗംകുളങ്ങരയിൽ സംസ്ഥാന പ്രസിഡൻറ് ജെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വയലാർ ജയകുമാർ അധ്യക്ഷത വഹിച്ചു. ജാഥ ചെങ്ങന്നൂരിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.