റോഡിൽ കുഴമ്പ്; കഴുകി വൃത്തിയാക്കി ഫയർഫോഴ്സ്

മൂവാറ്റുപുഴ: കുഴമ്പ് റോഡിൽ വീണതോടെ അപകടം ഒഴിവാക്കാൻ റോഡ് കഴുകി വൃത്തിയാക്കി ഫയർഫോഴ്സ്. ബുധനാഴ്ച രാവിലെ 11ഓടെ നഗരത്തിലെ തിരക്കേറിയ പി.ഒ ജങ്ഷനിലാണ് വാഹനത്തിൽനിന്ന് കുഴമ്പ് റോഡിൽ വീണത്. ഇരുചക്രവാഹനങ്ങൾ മറിയാൻ സാധ്യതയുള്ളതിനാൽ ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.