റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

കൊച്ചി: മഹാരാജാസ് കോളജിലെ 2018-19 അധ്യയനവര്‍ഷത്തെ ബി.എ, ബി.എസ്സി, ബി.കോം പ്രോഗ്രാമുകളിലെ സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, ഡിസേബിള്‍ഡ് ക്വാട്ടയില്‍ അപേക്ഷിച്ച വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.maharajas.ac.in സന്ദര്‍ശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.