കൊച്ചി: കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസില്‍ (കുഫോസ്) വിവിധ പി.ജി കോഴ്‌സുകളിലേക്കുള്ള ഈ അധ്യയന വര്‍ഷത്തെ പ്രവേശനം ഇൗ മാസം ഏഴ്, എട്ട് തീയതികളില്‍ പനങ്ങാട് സര്‍വകലാശാല ആസ്ഥാനത്ത് നടത്തും. പ്രത്യേക അറിയിപ്പ് ആര്‍ക്കും അയക്കില്ല. യൂനിവേഴ്‌സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുമായി പ്രവേശനത്തിന് നേരിട്ട് ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് www.kufos.ac.in. Tel : 0484 2701085 / 2703782.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.