വിദേശഭാഷ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കൊച്ചി: കൊച്ചി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ്സ് വകുപ്പ് നടത്തുന്ന കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, അറബിക്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളില്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0484-2575180, 99464 48374.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.