പ്രകൃതിസൗഹൃദ പെരുന്നാൾ പന്തൽ

പറവൂർ: ലോക പരിസ്ഥിതി ദിനത്തിൽ നിർമിച്ച് പള്ളി അധികൃതരും ഇടവകാംഗങ്ങളും. വരാപ്പുഴ അതിരൂപതയിലെ കോതാട് ദ്വീപിലെ സേക്രഡ് ഹാർട്ട് പള്ളിയിലാണ് പച്ചക്കറികളും സസ്യങ്ങളുംകൊണ്ട് വിശാലമായ പന്തലൊരുക്കിയത്. ഇരുപത്തഞ്ചോളം ഇനം പച്ചക്കറികൾകൊണ്ടാണ് പന്തലി​െൻറ മുകൾഭാഗം അലങ്കരിച്ചത്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.