പി.വി.എസ് മെമോറിയൽ ആശുപത്രി: പ്രാരംഭ ശ്വാസകോശ അർബുദ നിർണയ ക്യാമ്പ് -രാവിലെ 11.00 കലൂർ സെൻറ് ആൻറണീസ് പള്ളി: വി. അന്തോണീസിെൻറ തിരുനാൾ. ദിവ്യബലി -രാവിലെ 6.15, 11.00, വൈകു. 5.00 കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം: വിവേക ചൂഢാമണി ക്ലാസ് -വൈകു. 3.30 കളമശ്ശേരി പീച്ചിങ്ങാപറമ്പ്: കനിവ് ഭവനം കൈമാറ്റം. ഉദ്ഘാടനം കെ. രാധാകൃഷ്ണൻ -വൈകു. 5.30 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: പ്രവീൺ പ്രശാന്ത് അവതരിപ്പിക്കുന്ന തെരുവുനാടകം -വൈകു. 6.30 എറണാകുളം പ്രസ് ക്ലബ്: 'നിരപരാധികൾ തടവറയിൽ' പുസ്തകപ്രകാശനം. ജസ്റ്റിസ് സിറിയക് ജോസഫ് -ഉച്ച. 12.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.