വൈദ്യുതി മുടങ്ങും

കൊച്ചി: സെന്‍ട്രല്‍ സെക്ഷന്‍ പരിധിയില്‍ സ​െൻറ് ബെനഡിക്ട് റോഡിലും പരിസര പ്രദേശങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . കലൂര്‍ സെക്ഷന്‍ പരിധിയില്‍ സ്‌റ്റേഡിയം മുതല്‍ സ​െൻറ് മാര്‍ട്ടിന്‍ പള്ളിവരെ, വസന്തനഗര്‍, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളില്‍ മെട്രോ െറയില്‍ ജോലിയുമായി ബന്ധപ്പെട്ട് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . തൃക്കാക്കര വെസ്റ്റ് സെക്ഷന്‍ പരിധിയില്‍ മൂലേപ്പാടം റോഡ്, കാട്ടാമറ്റം, കടമക്കേരി, പുളിക്കില്ലം റോഡ്, വാഴക്കാല, ദേശീമുക്ക് റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.