വിദ്യാഭ്യാസ അവാർഡ് വിതരണം

കളമശ്ശേരി: ഏലൂർ ശോഭ ആർട്സ് ആൻഡ് സ്പോട് ക്ലബി​െൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് നടത്തി. അവാർഡ് വിതരണം എഫ്.ഐ.ടി മാനേജിങ് ഡയറക്ടർ ഹെറോൾഡ് നിക്കോൾസ് വിതരണം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എ.ഡി. സുജിൽ, ക്ലബ് പ്രസിഡൻറ് കെ.എ. അലി, സെക്രട്ടറി പി.എ. ഇബ്രാഹിം കുട്ടി, കെ.ആർ. ജോൺ, കെ.എസ്. സെനുദ്ദീൻ, നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.