ആദ്യക്ഷരം കുറിക്കാൻ ഇരട്ടക്കുട്ടികൾ

മട്ടാഞ്ചേരി: ആദ്യക്ഷരം കുറിക്കാൻ ജനപ്രതിനിധിയുടെ ഇരട്ടക്കുട്ടികൾ ഇന്ന് സ്കൂളിലേക്ക്. കൊച്ചി നഗരസഭ ഈരവേലി ഡിവിഷൻ കൗൺസിലർ ഷമീന ടീച്ചറുടെയും യൂത്ത് കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം പ്രസിഡൻറ് കെ.ആർ. രജീഷി​െൻറയും മക്കളായ റിസ്വാൻ, റിഹ്ഫാൻ എന്നിവരാണ് ഫോർട്ട്കൊച്ചി സ​െൻറ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ ആദ്യക്ഷരം കുറിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.