കെ.കെ. മാധവൻ മാസ്​റ്റർ സ്​മാരക പുരസ്​കാരം കെ.എൻ. രവീന്ദ്രനാഥിന്

കൊച്ചി: മുൻ എം.പിയും എം.എൽ.എയുമായിരുന്ന കെ.കെ. മാധവൻ മാസ്റ്ററുടെ പേരിൽ നവോത്ഥാന സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരത്തിന് മുതിർന്ന കമ്യൂണിസ്റ്റ് -േട്രഡ് യൂനിയൻ നേതാവ് കെ.എൻ. രവീന്ദ്രനാഥ് അർഹനായി. ഇൗമാസം 17ന് എറണാകുളത്ത് നടക്കുന്ന മാധവൻ മാസ്റ്ററുടെ 101ാം ജന്മവാർഷിക സമ്മേളനത്തിൽ 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം മന്ത്രി എ.കെ. ശശീന്ദ്രൻ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.