എറണാകുളം പബ്ലിക് ലൈബ്രറി: 'ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ' സെമിനാർ. മുഖ്യപ്രഭാഷണം കെ. വിജു (വൈസ് പ്രസിഡൻറ്, ബാങ്ക് ഓഫ് അമേരിക്ക) -രാവിലെ 9.30 പ്രസ‌്ക്ലബ‌് ഹാൾ: വിക‌്ടർ ജോര്‍ജ് അനുസ്മരണം -രാവിലെ 11.00 തേവര ഫെറി ജങ‌്ഷൻ: പണ്ഡിറ്റ‌് കറുപ്പൻ റോഡ‌് വികസനം സംബന്ധിച്ച‌് എഡ്രാക‌് തേവര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ‌്മ -രാവിലെ 9.00 ഗാന്ധിനഗർ ഉബർ ഓഫിസിന് മുൻവശം: സംയുക‌്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ കുടിൽ കെട്ടി സമരം -രാവിലെ 10.00 കൂവപ്പാടം ജങ‌്ഷൻ: കൊച്ചിൻ കോളജ‌് സർക്കാർ ഏറ്റെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഗ്രേറ്റർ കൊച്ചിൻ െഡവലപ്മെൻറ് വാച്ച‌് സംഘടിപ്പിക്കുന്ന വിശദീകരണ സായാഹ്നം -വൈകു. 4.00 ചങ്ങമ്പുഴ പാർക്ക‌്: മോഡേൺ ബേക്കറീസ‌് എംപ്ലോയീസ‌് യൂനിയെൻറ ആഭിമുഖ്യത്തിൽ എസ്.സി.എസ്. മേനോൻ അനുസ‌്മരണം. ഉദ‌്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ -വൈകു. 4.00 തൈക്കൂടം സെൻറ് അഗസ‌്റ്റ്യൻ യു.പി സ‌്കൂൾ: ആശീർവാദവും ഉദ‌്ഘാടനവും -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.