അങ്കമാലി ബ്ലോക്ക് ഓഫിസ്മന്ദിര നിർമാണോദ്ഘാടനം

കൊച്ചി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്മന്ദിരത്തി​െൻറയും സ്‌കില്‍ഡ് എക്‌സലന്‍സ് സ​െൻററി​െൻറയും നിർമാണോദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ തിങ്കളാഴ്ച നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് എ.പി. കുര്യന്‍ സ്മാരക സി.എസ്.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.