സെലീനിയം ഓട്ടോമേഷന്‍ ശില്‍പശാല

കൊച്ചി: ഐ.ടി ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക ക്ഷേമസംഘടനയായ 'പ്രതിധ്വനി' കൊച്ചി യൂനിറ്റ് ടെക്‌നിക്കല്‍ ഫോറത്തി​െൻറ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ സൗജന്യ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്ക് നടത്തുന്ന ടെക്‌നിക്കല്‍ ട്രെയിനിങ് പരമ്പരയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാല ഓട്ടോമേഷന്‍ ടെസ്റ്റിങ് കണ്‍സള്‍ട്ടൻറ് ബിനു ലക്ഷ്മി നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.