മൂവാറ്റുപുഴ: തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകർക്കുനേരെ നടന്ന പൊലീസ് അക്രമത്തിൽ പ്രതിക്ഷേധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വിദ്യാഭ്യാസ ബന്ദും പ്രകടനവും നടത്തി. യൂത്ത് കോൺഗ്രസ് പാർലമെൻററി സെക്രട്ടറി മുഹമ്മദ് റഫീഖ്, കെ.എസ്.യു ജില്ല ഭാരവാഹികളായ റംഷാദ് റഫീഖ്, സൽമാൻ ഓലിക്കൻ, ഷിനാസ് ബഷീർ, ആൽബിൻ രാജു, അമൽ ബാബു, മാഹിൻ അബൂബക്കർ, ജെറിൻ ജേക്കബ്, അൻസാഫ് മുഹമ്മദ്, ഉമർ ഷാ, ഫഹദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.