ഗാമാ ജങ്​ഷൻ ^ ഇവട്ടം റോഡി​െൻറ ശോച്യാവസ്​ഥ ഉടൻ പരിഹരിക്കണം ^ കെ.എൻ.എം

ഗാമാ ജങ്ഷൻ - ഇവട്ടം റോഡി​െൻറ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം - കെ.എൻ.എം കാഞ്ഞിരമറ്റം: കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായ ഗാമാ ജങ്ഷൻ - ഇടവട്ടം റോഡി​െൻറ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കെ.എൻ.എം ആവശ്യപ്പെട്ടു. ശബാബ് നഗറിൽ ചേർന്ന കൺവെൻഷനിൽ കെ.എൻ.എം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഹസൻ അധ്യക്ഷതവഹിച്ചു. കെ.എൻ.എം ദക്ഷിണകേരള സെക്രട്ടറി എം.എം. ബഷീർ മദനി ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അബ്ദുസ്സലാം ഇസ്ലാഹി, കെ.എ. ഫക്രുദ്ദീൻ, അൻവർ ഇസ്ലാഹി, വി.എച്ച്. ഹിദായത്ത്, കബീർ, അഹമ്മദ് ഫർഹാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.