ജങ്കാർ ജെട്ടിയിൽ വൈദ്യുതിയില്ല; യാത്രക്കാർ ദുരിതത്തിൽ

മട്ടാഞ്ചേരി: റോ റോ സർവിസ് നടക്കുന്ന ഫോർട്ട്കൊച്ചി ജങ്കാർ ജെട്ടിയിൽ വൈദ്യുതിയില്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. ദൈനം ദിനം നൂറുകണക്കിന് പേർ യാത്ര ചെയ്യുന്ന ജെട്ടിയിലാണ് തെരുവുവിളക്കുകൾ പ്രകാശിക്കാത്തത്. കൊച്ചി അഴിമുഖത്താണ് ജെട്ടി. അപകടം പിടിച്ച മേഖല കണക്കിലെടുത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.