ഹോട്ടലിൽ തീപിടിത്തം

കൊച്ചി: വൈറ്റിലയിലെ ബ്രോഡ് ബീൻസ് . ഞായറാഴ്ച രാത്രി 10.30ഒാടെയാണ് സംഭവം. നാലുനില ഹോട്ടലിലെ കിച്ചൺഹുഡിൽനിന്നാണ് ഒന്നാം നിലയിലേക്ക് തീ പടർന്നത്. ഉടൻ അഗ്നിശമന സേന എത്തിയതിനാൽ കൂടുതൽ അത്യാഹിതം ഒഴിവായി. ഗാന്ധിനഗറിൽനിന്ന് സ്റ്റേഷൻ ഒാഫിസർ എ. ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.