വൈദ്യുതി മുടങ്ങും

ആലുവ: ടൗണ്‍ സെക്ഷന്‍ പരിധിയിലെ എടയപ്പുറം, മേക്കരം കുന്ന്, മന്ത്യപ്പാറ, മനക്കത്താഴം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ . തായിക്കാട്ടുകരക്ക് ഓവറോള്‍ ആലുവ: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല ഇസ്‌ലാമിക കല സാഹിത്യ മത്സരത്തില്‍ തായിക്കാട്ടുകര ഹിദായത്തുല്‍ ഇസ്‌ലാം മദ്റസ ഓവറോള്‍ കിരീടം നേടി. ആണ്‍ കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒമ്പത് ഒന്നാം സ്ഥാനവും അഞ്ച് രണ്ടാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തില്‍ ആറ് ഒന്നാം സ്ഥാനവും നാല് രണ്ടാം സ്ഥാനവും സീനിയര്‍ വിഭാഗത്തില്‍ ആറ് ഒന്നാം സ്ഥാനവും അഞ്ച് രണ്ടാം സ്ഥാനവും ലഭിച്ചു. എടത്തല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ ട്രോഫി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.