പതാകജാഥക്ക്​ സ്വീകരണം

പിറവം: കേരള കോൺഗ്രസ് (ജേക്കബ്) ജില്ല സമ്മേളനത്തിന് മുന്നോടിയായി പതാകജാഥക്ക് പിറവത്ത് സ്വീകരണം നൽകി. ബസ്സ്റ്റാൻഡിൽ സമ്മേളനം സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കൻ ഉദ്ഘാടനം ചെയ്തു. തോമസ് തേക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ സുനിൽ ഇടപ്പലാക്കാട്ട്, ജോയി കിഴക്കേക്കര, ജോസഫ് കെ. പുന്നൂസ്, തമ്പി ഇലവുംപറമ്പിൽ, ടി.കെ. അലക്സാണ്ടർ, ഡോമി ചിറപ്പുറം, സിജു ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.